Question: കോപ്പ അമേരിക്കൻ ചാമ്പ്യൻഷിപ്പ് 2024 ന്റെ ആതിഥേയർ ആര്?
A. ജർമ്മനി
B. ഇറ്റലി
C. യുഎസ് എ
D. സ്കോട്ട്ലൻഡ്
Similar Questions
നിലവിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്സൺ ആര്?
A. ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ
B. ജസ്റ്റിസ് അരുണ്‍ മിശ്ര
C. ജസ്റ്റിസ് ഹ്ലാദേശ് കുമാർ
D. ജസ്റ്റിസ് എസ്. അബ്ദുൽ
ആധുനിക ഇന്ത്യയുടെ വിദ്യാഭ്യാസ രീതിക്ക് വഴികാട്ടിയ ഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായമൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് 'ഈ ദിനം എന്ന്